സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ജൂലൈ 2022 (20:23 IST)
സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. നാലുദിവസവും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എന്നീജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 
 
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുളള തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തീരദേശികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article