തിരുവനന്തപുരത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ഓട്ടിച്ചിട്ട് കടിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 2 ജൂലൈ 2022 (15:57 IST)
തിരുവനന്തപുരത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ഓട്ടിച്ചിട്ട് കടിച്ചു. പള്ളിപ്പുറം ടെക്‌നോസിറ്റിക്കു സമീപത്താണ് സംഭവം. നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബിനാണ് കടിയേറ്റത്. സ്‌കൂളില്‍ നിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്. തുടയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍