സാക്ഷിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്തു, പിസി ജോര്‍ജിന്റെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്‍: പിസി ജോര്‍ജിന്റെ ഭാര്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 2 ജൂലൈ 2022 (17:28 IST)
പിസി ജോര്‍ജിന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ഉഷ പറഞ്ഞു. സാക്ഷിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇതൊരു ട്രാപ്പാണെന്നും മുഖ്യമന്ത്രിക്കെതിരെ കുറച്ചുദിവസങ്ങളായി പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും ഈ ആരോപണങ്ങളെ മറയ്ക്കാനാണ് അറസ്റ്റെന്നും ഉഷ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍