മഴ കനത്തേക്കും: തിങ്കളാഴ്‌ച്ച വരെ ശക്തമായ മഴ

Webdunia
വ്യാഴം, 15 ജൂലൈ 2021 (14:47 IST)
സംസ്ഥാനത്ത് തിങ്കളാഴ്‌ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.
 
സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തീര പ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ  കേരളം,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article