ഹഷീഷ് വിൽപ്പന : 3 പ്രതികൾക്ക് 28 വർഷം തടവും പിഴയും

എ കെ ജെ അയ്യര്‍
ശനി, 26 ഒക്‌ടോബര്‍ 2024 (20:48 IST)
തിരുവനന്തപുരം: മാരക മയക്കു മരുന്നായ ഹഷീഷ് വിൽക്കാൻ ശ്രമിക്കവേ പിടിയിലായ മൂന്നു പ്രതികൾക്ക് കോടതി 28 വർഷം കഠിന തടവും 6 ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ചു.  തമിഴ്നാട് തൂത്തുക്കുടി സ്വദേശി ആൻ്റണി റെസാരി, ഇടുക്കി തങ്കമണി പാണ്ടിപ്പാറ സ്വദേശികളായ ബിനോയ് തോമസ്, ടി.എൻ. ഗോപി എന്നിവരെയാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
 
2018 സെപ്റ്റംബറിൽ പ്രതികൾ ഉല്ലാസ് എന്നയാളിൽ  നിന്നാണ് 6.360 കിലോ ഹഷീഷ് വാങ്ങിയത്. ഇത് മാലദ്വീപുകാർക്ക് വിൽക്കാൻ ശ്രമിക്കവേയാണ് പ്രതികൾ എക്സൈസിൻ്റെ പിടിയിലായത

അനുബന്ധ വാര്‍ത്തകള്‍

Next Article