വിവാഹവാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 28 ഓഗസ്റ്റ് 2021 (21:24 IST)
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം സ്വദേശി രാജ്ഭവനിൽ അമൽ ആണ് അറസ്റ്റിലായത്.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരുനാട് പൊലീസാണ് പ്രതി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍