സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു, വീണ്ടു 45,000ലെത്തി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 മെയ് 2023 (12:15 IST)
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് വീണ്ടു 45,000ലെത്തി. ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,000ല്‍ എത്തി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
 
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ട്ിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article