ഇന്നലെ ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണ്ണവില ഇന്ന് ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:41 IST)
ഇന്നലെ ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണ്ണവില ഇന്ന് ഇടിഞ്ഞു. രണ്ടുദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് കഴിഞ്ഞദിവസം സ്വര്‍ണ്ണവില ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 160 രൂപ വര്‍ദ്ധിച്ചിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40040 രൂപയായി. ഗ്രാമിന് 55 രൂപയാണ് വില. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ് വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍