സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 നവം‌ബര്‍ 2022 (12:50 IST)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 280 രൂപയാണ് കൂടിയത്. രണ്ടുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38560 രൂപ വിലയായി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇത്. 
 
അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ ഉയര്‍ന്ന് 4855 രൂപയായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍