സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഏപ്രില്‍ 2022 (17:49 IST)
സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായി. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഞായറഴ്ച സ്വര്‍ണവിലയില്‍ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍