സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഗ്രാമിന് 4810 രൂപയായി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ഏപ്രില്‍ 2022 (10:48 IST)
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 360രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 45രൂപയും വര്‍ധിച്ചു. ഇതോട ഒരു ഗ്രാമിന് 4810 രൂപയായി. ഒരു പവന്‍സ്വര്‍ണത്തിന് 38480 രൂപയായി. കഴിഞ്ഞ നാലുദിവസത്തിനിടെ സ്വര്‍ണവില ഘട്ടംഘട്ടമായി 55 രൂപവരെ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നുദിവസംകൊണ്ട് കുറഞ്ഞത് ഒറ്റദിവസം കൊണ്ടാണ് കൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article