വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഫെബ്രുവരി 2022 (13:24 IST)
വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില . സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3885 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണത്തിനും വരും ദിവസങ്ങളില്‍ വില ഉയരാന്‍ സാധ്യതയുണ്ട്. ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ലോ രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് സ്വര്‍ണ വില കൂടാന്‍ കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article