തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (12:12 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4320 രൂപയായിട്ടുണ്ട്. ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഇന്നലെ സ്വര്‍ണം പവന് 200 രൂപയാണ് കുറഞ്ഞത്.
 
ദിവസങ്ങളായി സ്വര്‍ണവില 35,000താഴെയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article