തിരുവോണ ദിവസം സ്വര്‍ണവില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ഓഗസ്റ്റ് 2021 (13:02 IST)
തിരുവോണ ദിവസം സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,320 രൂപയായി. കഴിഞ്ഞദിവസം സ്വര്‍ണത്തിന് 35,400 രൂപയായിരുന്നു. ഈമാസം തുടക്കത്തില്‍ സ്വര്‍ണം പവന് 36,000രൂപയായിരുന്നു. എന്നാല്‍ പിന്നിട് ക്രമമായി കുറയുന്ന കാഴ്ചയാണ് കണ്ടത്. 
 
ഓഗസ്റ്റ് ഒന്‍പതിന് 34,680 വരെ താഴ്ന്നു. ഇന്ന് ഓഗസ്റ്റ് 11വരെ തുടര്‍ന്നിരുന്നു. ഇത് പിന്നീട് പതിയെ ഉയരുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article