സ്വര്‍ണത്തില്‍ വെട്ടിപ്പ്, 87 ജ്വല്ലറികള്‍ പൂട്ടും

Webdunia
ബുധന്‍, 20 മെയ് 2015 (19:08 IST)
സംസ്‌ഥാനത്തെ 87 ജ്വല്ലറികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. തൂക്കത്തിലും പരിശുദ്ധിയിലും ക്രമക്കേട്‌ നടത്തിയതിനാണ്‌ കേസ്‌. ത്രാസിലെ കൃത്യത കുറവുമായി ബന്ധപ്പെട്ട്‌ 31 ജ്വല്ലറികള്‍ക്കെതിരെ കേസ്‌.

കല്ലിന്റെ തൂക്കത്തിന്‌ സ്വര്‍ണ്ണത്തിന്റെവില ഈടാക്കിയ 12 ജ്വല്ലറികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.