സ്വന്തം മുത്തശ്ശിയുടെ മാല കണ്ണിലേക്ക് കുരുമുളക് സ്പ്രേ പ്രയോഗിച്ച് കൊച്ചുമകള്‍ പൊട്ടീച്ചെടുത്ത് കടന്നുകളഞ്ഞു. കോട്ടയംന് ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം നടന്നത്. തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ സുബൈദ(71)യുടെ മാലയാണ്, മകളുടെ മകള്‍ സുറുമി(നിഷ24) പൊട്ടിച്ചെടുത്തത്.