പെണ്‍കുട്ടിയെ ഇവരുടെ സുഹൃത്ത് വഴിയാണ് അഖില്‍ പരിചയപ്പെട്ടത്. മണ്ണന്തല മേലാംകോട് സ്വദേശിനിയായ 18 കാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുമായി ഒളിച്ചോടിയ അഖില്‍ ആദ്യം പുനലൂരിലേക്കും പിന്നീട് സുഹൃത്തിന്റെ ബന്ധുവീടുള്ള തെങ്കാശിയിലും ഇതിനുശേഷം പുനലൂരിലെ റിഹാബിലിറ്റേഷന്‍ സെന്ററിലും പാര്‍പ്പിച്ചു.