കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കളിയിക്കാവിള സ്വദേശി എം.ശ്രീനാഥ്, കഞ്ചാവ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവര്‍ ചെന്നൈ സ്വദേശി ദുബാഷ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. ലോറിയില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. വിശദമായ അപരിശോധനയിലാണ് പൊതികളില്‍ ആക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.