2020 ഡിസംബറിൽ കോഴിക്കോട് കോട്ടാംപറമ്പിൽ 11 വയസുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു.മരണാനന്തരം കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് കൂടി അന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. മലിന ജലത്തിലൂടെ ബാക്‌ടീരിയ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം.