‘ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാദ്ധ്യത ഇല്ല’ ജസ്റ്റിസ് സദാശിവം പറഞ്ഞു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ഗവർണറുടെ വാദം.