പരിശോധന.
മഴക്കാലത്തെ പകർച്ച വ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ടാണ് വകുപ്പ് തുടർ പരിശോധന നടർത്തിയത്. ഇതു കൂടാതെ മീൻ ചന്തകൾ മാംസ വസ്തുക്കളുടെ വിൽപ്പന ശാലകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. ഹോട്ടൽ, വഴിയോരക്കടകൾ, ബേക്കറികൾ എന്നി ഉൾപ്പെടെ 173 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പ്രധാനമായും ലൈസൻസ്, ശുചിത്വം, ഹെൽത്ത് കാർഡ്, ശുദ്ധജലം പിരിശോധിച്ച സർ' ട്ടിഫിക്കറ്റ് എന്നിവ സംഘം പരിശോധിച്ചു