കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എൽപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 ഓളം കുട്ടികള്‍ ആശുപത്രിയില്‍

Webdunia
വെള്ളി, 21 ജൂണ്‍ 2019 (16:07 IST)
കീഴ്പ്പയ്യൂര്‍ വെസ്റ്റ് എൽപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 20 ഓളം കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 16 കുട്ടികള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ അവശരാവുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രികളില്‍ എത്തിച്ചു. 16 കുട്ടികള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article