തലേന്ന് വാങ്ങിയ കുഴിമന്ത്രി അഞ്ചുശ്രീ തലേന്നും കഴിച്ചെന്ന് സഹോദരി

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ജനുവരി 2023 (20:42 IST)
തലേന്ന് വാങ്ങിയ കുഴിമന്ത്രി അഞ്ചുശ്രീ തലേന്നും കഴിച്ചെന്ന് സഹോദരി. കഴിഞ്ഞ ഡിസംബര്‍ 31നാണ് അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് അഞ്ജുശ്രീയും സുഹൃത്തുക്കളും ഓണ്‍ലൈനായി കുഴിമന്തി ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. ഇതേഭക്ഷണം അഞ്ജുശ്രീ പിറ്റേന്നും കഴിച്ചതായി സഹോദരി അനുശ്രീ വെളിപ്പെടുത്തി.
 
താനുള്‍പ്പെടെ നാലുപേര്‍ ഭക്ഷണം കഴിച്ചതായും ഇതില്‍ രണ്ടുപേര്‍ക്ക് ഛര്‍ദിയും വയറുവേദനയും ഉണ്ടായെന്നും അനുശ്രീ പറഞ്ഞു. ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article