വെള്ളംകുടിക്കുന്നതിനിടെ വെപ്പുപല്ല് അന്നനാളത്തില്‍ കുടുങ്ങി തൃശൂരില്‍ 35കാരന് ദാരുണാന്ത്യം. കനകമല സ്വദേശി ജസ്റ്റിനാണ് മരിച്ചത്. കഴിഞ്ഞമാസം 30നായിരുന്നു വെപ്പുപല്ല് ഇളകി അന്നനാളത്തില്‍ കുടുങ്ങിയത്. ഇതേുടര്‍ന്ന് കഴിഞ്ഞ തിങ്കളാണ് അന്നനാളം മുറിച്ച് പല്ല് പുറത്തെടുത്തിരുന്നു.