അതേസമയം, വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 78.83% ആളുകള്‍ വോട്ട് ചെയ്തു. രണ്ടാംഘട്ടത്തില്‍ ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. പത്തനംതിട്ട - 72.80 %, തൃശൂര്‍ - 77.93 %, മലപ്പുറം - 77.29, ആലപ്പുഴ - 80.80 %, പാലക്കാട് - 80. 41%, കോട്ടയം - 78.71%, എറണാകുളം - 81.47%.