തിരഞ്ഞെടുപ്പ്: എന്താണ് മോക്ക് പോള്‍?

ശ്രീനു എസ്
വ്യാഴം, 12 നവം‌ബര്‍ 2020 (17:27 IST)
വോട്ട് ചെയ്യുന്ന മെഷീനുകള്‍ പരിശോധിച്ച്, ഇലക്ഷന്‍ ദിവസം ഉപയോഗിക്കാന്‍ പറ്റുന്നവയാണെന്ന് ഉറപ്പു വരുത്തുന്നതിനായാണ് മോക്ക് പോള്‍ നടത്തുന്നത്. പരിശോധന നടത്തിയ മെഷിനുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരണാധികാരിക്ക് വിതരണം ചെയ്യും. 
 
വോട്ടു ചെയ്യുന്ന എണ്ണവും ഏത് ചിഹ്നത്തിലാണ് പതിഞ്ഞത് എന്നതുമടക്കമുള്ളതിന്റെ പ്രിന്റെടുത്ത് യന്ത്രത്തില്‍ പതിഞ്ഞതും പരിശോധിച്ച് തുല്യമാണെന്ന് മോക് പോളില്‍ ഉറപ്പു വരുത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article