സോഷ്യൽ മീഡിയകളിൽ വഴി പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് കസ്റ്റഡിയിലെടുത്തേക്കും. വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. നിലവിൽ വിനോദയാത്രയ്ക്ക് പോയ സംഘം നാളെയാണ് തിരിച്ചെത്തുക. അതിന് ശേഷമായിരിക്കും നടപടികൾ ഉണ്ടാകുക.