സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ജൂലൈ 2022 (13:22 IST)
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന വീട്ടില്‍ ബാലചന്ദ്രകുമാര്‍ പോയിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ജോലിവാഗ്ധാനം ചെയ്ത് വീട്ടില്‍ വിളിപ്പിച്ച ശേഷം ബലമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് പീഡന പരാതി ഉയര്‍ന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article