സമാനമായി വാട്ട്സാപ്പ് വഴി പാർട്ട് ടൈം ജോലി കിട്ടുമെന്ന് മെസേജ് കണ്ട് പണം നിക്ഷേപിച്ച കണ്ണൂർ നഗരവാസിക്ക് നഷ്ടപ്പെട്ടത് 2.93 ലക്ഷം രൂപയാണ്. ഇതുപോലെ വാട്സാപ്പിലൂടെ ഷെയർ ട്രേഡിംഗ് നടത്തിയ മയ്യിൽ സ്വദേശിക്ക് 1.7 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഓൺലൈൻ വ്യാപാരത്തിനു മുതിർന്ന മരുന്ന് വ്യാപാരിക്ക് ഷ്ടപ്പെട്ടത് 1.35 ലക്ഷവും.