ജമീലയെ മാറ്റി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മാറ്റി ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉൾപ്പെടുത്തി. അതേസമയം ജില്ലാ ഘടകം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും അരുവിക്കരയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച ജി സ്റ്റീഫനെ തന്നെ സ്ഥാനാർത്ഥിയായി നിർത്താൻ തീരുമാനിച്ചു. പൊന്നാനിയിൽ സെക്രട്ടറിയേറ്റ് തീരുമാനിച്ച സ്ഥാനാർത്ഥി പി നന്ദകുമാർ തന്നെ മത്സരിക്കും.