മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം രാജിക്കാര്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഓണച്ചന്ത നടത്താന്‍ 116 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഫെഡിന് അനുവദിച്ചത്. ഈ വര്‍ഷവും ഇത്രയും തുക നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 100 കോടി രൂപ അനുവദിച്ചതായാണ് ധനവകുപ്പ് അറിയിച്ചത്.
അതേസമയം, ചോദിച്ച പണം നല്‍കിയെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ 25 കോടി മാത്രമാണ് കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത്. ഈ പണം കൊണ്ട് അരിയും പല വ്യഞ്ജനങ്ങളും വാങ്ങി വിലക്കുറവില്‍ ചന്ത നടത്താനാകില്ലെന്ന് തച്ചങ്കരി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.