ബാവ നടത്തിയ പ്രസ്താവന മോഡിക്ക് സ്വീകാര്യത കൂട്ടാനും മതനിരപേക്ഷ ശ്രമങ്ങളെ ക്ഷീണിപ്പിക്കാനുമേ സഹായകമാകൂ. രാജ്യവും അതിന്റെ മതേതരഘടനയും നേരിടുന്ന വെല്ലുവിളികളേയും വര്‍ഗീയതയുടെ വിദ്വേഷാത്മകമായ പ്രവര്‍ത്തനങ്ങളെയും വേണ്ടത്ര ഗൗരവത്തില്‍കാണാന്‍ ബാവയ്ക്ക് കഴിയാതെ പോകുന്നുവോ എന്ന് ആരും ചിന്തിച്ചുപോകുമെന്നും ലേഖനത്തില്‍ പറയുന്നു.