കേന്ദ്ര നിർദേശം അനുസരിച്ച് ടിക്കറ്റ് ഉറപ്പായ യാത്രക്കാരെ മാത്രമെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.ഇത്തരം യാത്രക്കാരെ എത്തിക്കുന്നതിനും ഇവർക്ക് പോകാനും മാത്രമെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കു. യാത്രാക്കാരെല്ലാം പരിശോധനയ്‌ക്ക് വിധേയരാവണമെന്നും രോഗമില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാൻ അനുഇവദിക്കാവുവെന്നും നിർദേശത്തിൽ പറയുന്നു.