മകളെ അനധികൃതമായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തതോടെയാണ് ഇരുവരെയും സൂപ്രണ്ട് മർദ്ദിച്ചത് എന്നാണ് പരാതി. മാനസിക ആസ്വാസ്ഥ്യം ഉണ്ടായിരുന്ന മകളെ കുറച്ചുനാളുകൾക്ക് മുൻപ് കൊച്ചി കോർപ്പറേഷന് കീഴിഴിലെ അഗതി മന്ദിരത്തിൽ എത്തിച്ചിരുന്നു. എന്നൽ രോഗ മാറിയ മകളെ സൂപ്രണ്ട് അൻവർ ഹുസൈൻ സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിച്ചതായും. യുവതിയുടെ എടിഎം കാർഡിൽനിന്നും പണം പിൻവലിപ്പിച്ചതായും യുവതിയുടെ അമ്മ പറയുന്നു.