കണ്ണൂരില്‍ കാറപകടം; രണ്ടു മരണം

Webdunia
തിങ്കള്‍, 25 മെയ് 2015 (09:48 IST)
കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാക്കിയങ്ങാട് സ്വദേശികളായ മോഹനന്‍, ഭാര്യ ചന്ദ്രിക എന്നിവരാണ് മരിച്ചത്.