ഉണ്ണി മുകുന്ദന്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസിലി'യില്‍ വില്ലന്‍ റോബിന്‍ രാധാകൃഷ്ണന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഓരോ പ്രവര്‍ത്തിക്കും അനന്തരഫലം ഉണ്ട് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.