രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാ മാതാവിന് ഇഷ്ടദാനം നൽകുന്നതിനായി പോക്കുവരവ് തയ്യാറാക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമായാണ് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ പണം രാജു വില്ലേജ് ഓഫീസർക്ക് നൽകിയതും വിജിലൻസ് എത്തി കൈയോടെ പിടികൂടുകയും ചെയ്തു.