വിഎസ് പാര്‍ട്ടിയില്‍ നിന്നും വിരമിക്കണം: ബര്‍ലിന്‍
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ രംഗത്ത്. വിഎസ് അച്യുതാന്ദന് പാര്‍ട്ടിയില്‍ നിന്നും വിരമിക്കണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ പറഞ്ഞു.
ഇതുകൂടാതെ വി.എസ് ആത്മകഥയെഴുതി പാര്‍ട്ടിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും അദേഹം ആവശ്യപ്പെട്ടു. പത്തു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം ബെര്‍ലിന്‍ വീണ്ടും സിപിഎം അംഗത്വം നല്‍കിയിരുന്നു.