സുകേശന് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉചിതമായ നടപടി സര്‍ക്കാരിന് സ്വീകരിക്കാമെന്നും റിപ്പോറട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ധാരണകള്‍വെച്ചാണ് സുകേശന് കേസ്ന്വേഷിച്ചതെന്ന വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.ഈ റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് കൈമാറി.