Bank Holidays in April: ഏപ്രില്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങള്‍ അറിഞ്ഞിരിക്കാം
തിങ്കള്‍, 3 ഏപ്രില്‍ 2023 (08:39 IST)
ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ഏപ്രില്‍ മാസത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കണം. ഒരുപാട് അവധി ദിനങ്ങള്‍ ഏപ്രില്‍ മാസത്തിലുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
ഏപ്രില്‍ 1 - വാര്‍ഷിക കണക്കെടുപ്പ്
ഏപ്രില്‍ 2 - ഞായര്‍
ഏപ്രില്‍ 7 - ദുഃഖവെള്ളി
ഏപ്രില്‍ 8 - രണ്ടാം ശനി
ഏപ്രില്‍ 9 - ഞായര്‍
ഏപ്രില്‍ 14 - അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15 - വിഷു
ഏപ്രില്‍ 16 - ഞായര്‍
ഏപ്രില്‍ 21 - ഈദുല്‍ ഫിത്തര്‍
ഏപ്രില്‍ 23 - ഞായര്‍
ഈ മാസം ഇത്രയും ദിവസങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും