കൊച്ചിയില്‍ സ്‌കാനിങിനെത്തിയ 17കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞിനെ മരിച്ച നിലയില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടവന്ത്ര സ്വദേശിനിയായ പെണ്‍കുട്ടിയുടേതാണ് കുഞ്ഞ്.