ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. കുട്ടിയുടെ ഭാരക്കുറവായിരുന്നു മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് ഇത്. കഴിഞ്ഞ ആഴ്ചയും ഒരു ശിശുമരണം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.