അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി സജ്ജമാണെന്നു ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖ. കാര്‍ത്തികേയന്റെ ബന്ധുക്കള്‍തന്നെ സ്ഥാനാര്‍ഥിയാകണമെന്നില്ല. കാര്‍ത്തികേയന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരു മത്സരിച്ചാലും വിജയമുറപ്പാണെന്നും സുലേഖ പറഞ്ഞു.