അരുവിക്കര: ഒന്നാം റൌണ്ടില്‍ ശബരി നാഥന്‍

ചൊവ്വ, 30 ജൂണ്‍ 2015 (08:44 IST)
ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതോടെ ശബരി നാഥാന്‍ മുന്നേറുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ കാര്‍ത്തികേയന് 1206 വോട്ട് ലീഡ് കിട്ടിയ തൊളികോട് പഞ്ചായത്തില്‍ മകന്‍ ശബരീനാഥന്‍ നേടിയത് 1422 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്.

13438 വോട്ട് എണിയപ്പോള്‍ 5000ത്തോളം വോട്ട് യുഡി‌എഫിനും മൂവായിരം വോട്ടിനു മുകളില്‍ ഇടതിനും രണ്ടായിരം വോട്ട് രാജ ഗോപാലിനും ലഭിച്ചു. രണ്ടാം സ്ഥാനത്ത് ഇടത് സ്ഥാനാര്‍ഥി വിജയകുമാറും മൂന്നാം സ്ഥാനാര്‍ഥി ഒ രാജഗോപാലിന് മൂന്നാം സ്ഥാനവുമാണ്.

വെബ്ദുനിയ വായിക്കുക