‘എക്സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്’; പോസ്റ്റ് വൈറല്‍

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (14:19 IST)
പ്രശസ്ത ശില്പിയും ചിത്രകാരനുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കാന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്ത സവര്‍ണ്ണ ജാതിക്കോമരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നു. അശാന്തന്റെ മൃതദേഹം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്‌കാരികമായി യോജിച്ച ഇടമല്ലെന്ന് അക്കാദമി എക്സിക്യൂട്ടീവ് അംഗം കവിതാ ബാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 

അനുബന്ധ വാര്‍ത്തകള്‍

Next Article