യൂത്ത് കോൺഗ്രസ് നേതാവായ അഞ്ചേരി ബേബിയെ എം എം മണി ഉൾപ്പെടെ ഉള്ളവർ ഗൂഢാലോചനയ്ക്ക് ഒടുവിൽ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി മണിയും മറ്റ് പ്രതികളായി മദനനും, പാമ്പുപാറ കുട്ടനും സമർപ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു കോടതി വിധി പറഞ്ഞത്.