എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 19 ഡിസം‌ബര്‍ 2021 (12:26 IST)
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. അക്രമി സംഘത്തിന് റെന്റ് കാര്‍ ക്രമീകരിച്ചത് പ്രസാദാണെന്നും കൊച്ചുകുട്ടനാണ് വാഹനം കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ എസ്ഡിപി ഐ നേതാവ് കെഎസ് ഷാനാണ് കൊല്ലപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article