ആലപ്പുഴയില്‍ സ്റ്റിയറിങ്ങില്‍ നായയെ ഇരുത്തി കാറോടിച്ച വൈദികനെതിരെ കേസെടുത്തു. കൊല്ലം പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ ആണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇദ്ദേഹം വാഹനം ഓടിക്കുന്നതിന്റെ ചിത്രം ചിലര്‍ ആര്‍ടിഒയ്ക്ക് കൈമാറിയിരുന്നു.