ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ ശേഖരിച്ചു; അനുപമയുടേയും പങ്കാളിയുടേയും സാംപിള്‍ ഉച്ചയ്ക്ക് ശേഖരിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 നവം‌ബര്‍ 2021 (12:37 IST)
ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ ശേഖരിച്ചു. കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ വിദഗ്ധരാണ് സാംപിള്‍ ശേഖരിച്ചത്. അതേസമയം അനുപമയുടേയും പങ്കാളിയുടേയും സാംപിള്‍ ഇന്ന് ഉച്ചയ്ക്ക് ശേഖരിക്കും. അതേസമയം മാതാപിതാക്കളുടേയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഒരുമിച്ച് ചെയ്യാന്‍ എന്തുകൊണ്ടാണ് അധികൃതര്‍ തയ്യാറാകാത്തതെന്ന് അനുപമ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article