പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് നാലുപേര്‍ ചേര്‍ന്ന്; ഒരാള്‍ കസ്റ്റഡിയില്‍

ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (14:27 IST)
പതിനഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ തൊടുപുഴയില്‍ എത്തിച്ചാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
 
തൊടുപുഴയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി.
 
സുമേഷ്, അനില്‍കുമാര്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.

വെബ്ദുനിയ വായിക്കുക